ഹാപ്പി വെഡിങ്ങിലെ നായിക ദൃശ്യയുടെ കിടിലൻ ഫോട്ടോ ഷൂട്ട് കാണാം. ഗ്ലാമർ ലുക്കിൽ പ്രിയ താരം.
ഹാപ്പി വെഡിങ് എന്ന മലയാളം സിനിമയിലൂടെ വന്ന് മലയാളികളുടെ മനം കവർന്ന നായികയാണ് ദൃശ്യ. വേറിട്ട അഭിനയ മികവ് കൊണ്ടും ശാലീന ഭാവം കൊണ്ടും മറ്റു നായികമാരിൽ നിന്ന് ഏറെ വത്യസ്ത്യാണ് ദൃശ്യ. അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ ദൃശ്യക്ക് സാധിച്ചു. സിനിമയിൽ ദൃശ്യ എന്ന കതപാത്രം തന്നെ ആണ് ദൃശ്യ അവരിപ്പിച്ചത്. സംവിദായക്കാൻ ഓമർ ലുലു പുതുമുഗങ്ങളെ അണി നിരത്തി എടുത്ത ഹാപ്പി വെഡിങ് എന്ന ചിത്രം വൻ വിജയം ആയിരുന്നു.
ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ഗ്ലാമർ ലോക്കിലുള്ള ഫോട്ടോസ് വൈറൽ ആയി മാറിയിരിക്കുകയാണ്. സിനിമയിൽ സാദാരണ നാടൻ വേഷത്തിലുള്ള കാതപാത്രങ്ങൾ ആണ് ദൃശ്യ ചെയ്തിട്ടുള്ളത്. എന്നാൽ ജീവിതത്തിൽ താൻ അങ്ങനെ അല്ല എന്ന് തെളിയിച്ചിരിക്കുകയാണ് താരം. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ദൃശ്യ പങ്ക് വച്ച ഫോട്ടോസ് ആരാധകർ നെഞ്ചേറ്റി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമാണ് ദൃശ്യ. തന്റെ പുത്തൻ ഫോട്ടോസ് എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്.
തൃശൂർ ജില്ലയിലാണ് ദൃശ്യ ജനിച്ചത്. പഠന കാലത്ത് തന്നെ കലാ മേഖലയിലും സജീവമായിരുന്നു ദൃശ്യ. അഭിനയത്തിന് പുറമെ ഒരു ഡാൻസർ കൂടിയാണ് ദൃശ്യ. ആദ്യ സിനിമയായ ഹാപ്പി വെഡിങ്ങിന് ശേഷം മാച്ച് ബോക്സ് എന്ന സിനിമയിൽ താരം വേഷമിട്ടു ഇതും ഒരു വേറിട്ട സിനിമ തന്നെ ആയിരുന്നു. ദൃശ്യ യുടെ ക്യൂട്ട് ലുക്ക് തന്നെ ആണ് ഈ സിനിമയിലും എടുത്ത് നിന്നത്.
നിരവതി ആരാധകരാണ് ദൃശ്യയുടെ ഫോട്ടോക്ക് കമെന്റ്സ് ഉമായി എത്തിയിരിക്കുന്നത്. പുത്തൻ ലുക്കിൽ താരം അതീവ സുന്ദരി ആയിരിക്കുന്നു എന്നാണ് ആരാധകരുടെ പക്ഷം. അതോടൊപ്പം നിരവതി നെഗറ്റീവ് കമന്റ്സും ഫോട്ടോക്ക് വരുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മില്യൻസ് ഫോളോവെർസ് ഉള്ള താരത്തിന്റെ ഫോട്ടോസ് ആരാധകർക്ക് ഉള്ള സമ്മാനമാണ്.
ജീൻസും ടോപ്പും അണിഞ്ഞു കൂളിംഗ് ഗ്ലാസ് വച് ബോളിവുഡ് നായികമാരെ കടത്തി വെട്ടുന്ന ലൂക്കിലാണ് താരം. ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ ദൃശ്യക്ക് പുറമെ അനു സിതാരയും പ്രദാന വേഷത്തിൽ എത്തിയിരുന്നു. ഇടക്ക് വച് നായകനെ തെക്കുന്ന തേപ്പ്കാരി ആയിട്ടാണ് അനു സിതാര വന്നത്. അതിനു ശേഷം നായകന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന് മലയാളികളുടെ പ്രിയ താരമായി ദൃശ്യ.






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ