ഇത് നമ്മുടെ ബേബി മോൾ തന്നെ ആണോ. കിടിലൻ ഫോട്ടോസ് പങ്ക് വെച്ച് അന്നാ ബെൻ.

 


മലയാള യുവ നായികമാരിൽ തന്റെതായ അഭിനയ മികവ് കൊണ്ട് ശ്രെദ്ധേയ ആയി മാറിയ നായികയാണ് അന്നാ ബെൻ. വേറിട്ട അഭിനയ മികവും വേറിട്ട ശയിലിയുമാണ് അന്നയെ മറ്റുള്ള നായികമാരിൽ നിന്ന് വ്യത്യസ്‌തമാകുന്നത്. നായികയായും സഹനായികയായും ഒട്ടേറെ മികച്ച കാതപാത്രങ്ങൾ ചെയ്ത നായികയാണ് അന്നാ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളം പ്രേക്ഷകരുടെ ഇഷ്ട താരം ആയി മാറാൻ അന്നയ്ക്ക് കഴിഞ്ഞു.


ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഫോട്ടോസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സിനിമയിൽ നാടൻ കാതപാത്രങ്ങൾ ആണ് താരം കൂടുതൽ ചെയ്തിട്ടുള്ളതെങ്കിലും ജീവിതത്തിൽ വളരെ ബോൾഡ് ആൻഡ് മോഡേൺ ആണ് താൻ എന്ന് തെളിയിച്ചിരിക്കുകയാണ് അന്നാ. താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന ഫോട്ടോസ് എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്.


നിരവതി ആരാധകരാണ് ഫോട്ടോക്ക് കമ്മെന്റുമായി എത്തിയിരിക്കുന്നത്. അതിവ ഗ്ലാമർ ലോക്കിലുള്ള തരത്തിന്റെ ഫോട്ടോസ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. നിരവതി ബോൾഡ് കറക്ടർസ് അഭിനയിച്ചിട്ടുള്ള തരമാണ് അന്നാ. അത്പോലെ തന്നെ ബോൾഡ് ഫോട്ടോസ് ആണ് താരം പങ്ക് വെച്ചിരിക്കുന്നത്. കുമ്പളങ്ങി നെറ്സ് എന്ന സിനിമയിൽ ബേബി മോൾ എന്ന കതപാത്രം അന്നയ്ക്ക് ഒരു ബ്രേക്ക്‌ ത്രൂ നൽകി. പിന്നീട് കപ്പേള എന്ന മൂവിയിൽ നായികയായി വന്ന് ഏവരെയും വ്യമായിപ്പിക്കാൻ അന്നയ്ക്ക് സാധിച്ചു.


മലയാള പുതുമുഖ നായികമാരിൽ വളരെ ഏറെ വ്യത്യസ്‌തയായ നായികയാണ് അന്നാ.വളരെ ബോൾഡ് ആയ ക്യാരക്ടർസ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഒരു പടി മുന്നിലാണ് അന്നാ. അഭിനയ മികവ് കൊണ്ടും മറ്റു നായികമാരെ കടത്തിവെട്ടുന്ന തരമാണ് അന്നാ.


സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് അന്നാ ബെൻ. തന്റെ പുത്തൻ ഫോട്ടോ ഷൂട്ട്സ് എല്ലാം തന്റെ ഇൻസ്റ്റഗ്രം പേജിയുടെ താരം പങ്ക് വെക്കാറുണ്ട്. നിരവതി ഫോളോവെർസ് ആണ് അന്നയ്ക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു