പോസ്റ്റുകള്‍

ഡിസംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അഴകാണ് ശ്രിന്ത 😍😍 ഒരു വെറൈറ്റി ഫോട്ടോഷൂട്ടുമായി പ്രിയ താരം 👉😍 പൊളി

ഇമേജ്
മലയാളികളുടെ ഇഷ്ടതാരമാണ് ശ്രിന്ദ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അസോസിയേറ്റ് ഡയറക്ടർ എന്ന നിലയിലും താരം അറിയപ്പെടുന്നു. 2010 ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഈ കാലയളവിൽ അമ്പതിനടുത്തു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളികൾ എന്നും ഓർത്തെടുക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. നർമ്മം നിറഞ്ഞ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ താരത്തിന്റെ കഴിവ് അപാരമാണ്. സോഷ്യൽമീഡിയയിലും താരം സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ഒക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. താരം ഈയടുത്തായി സാധാരണ പങ്കുവെക്കുന്നത് ഹോട്ട് ആൻ...

കുമ്പളങ്ങി നൈറ്റ്റിലെ സിമ്മി ഇനി പുതിയ ലുക്കിൽ.. 🔥😍ന്യൂ ലുക്ക് കണ്ട് അത്ഭുതപെട്ട് ആരാധകർ 👉👌

ഇമേജ്
ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഗ്രേസി ആന്റണി. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും അഭിനയിച്ച സിനിമകളിലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ കാലയളവിൽ ഒരുപാട് മികച്ച ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു. നടി, മോഡൽ, ക്ലാസിക്കൽ ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ കലയോട് അമിത താല്പര്യം പ്രകടിപ്പിച്ച താരം കല തന്നെ തന്റെ പഠന വിഷയമാക്കി മാറ്റുകയും ചെയ്തു. ഭരതനാട്യത്തിൽ ബാച്ചിലർ ബിരുദം നേടുകയും ചെയ്തു. തന്റെ പതിനെട്ടാം വയസ്സിൽ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഡീസെന്റ് ക്യാരക്ടർ ആണ് താരം അധികം സിനിമയിലും അവതരിപ്പിച്ചത്. പക്ഷേ ഇപ്പോൾ തനിക്ക് ഏതു വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം തെളിയിച്ചിരിക്കുന്നു. താരത്തിന്റെ ഇൻസ്റ്റാഗ്രാം പരിശോധിച്ചാൽ ഒരുപാട് കിടി...

‘ഉദ്ഘാടന വേദിയിൽ സാരിയിൽ അതിസുന്ദരിയായി നടി മാളവിക മേനോൻ..’ – ചിത്രങ്ങൾ വൈറലാകുന്നു🔥🔥

ഇമേജ്
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള പ്രിയപ്പെട്ട താരമാണ് മാളവിക മേനോൻ. ഇപ്പോഴിതാ ഒരു വസ്ത്ര സ്ഥാപനം ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള മാളവികയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ചുവപ്പു ഡ്രസ്സിൽ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ തിളങ്ങിയത്. കുന്നംകുളത്ത് ഉള്ള കേരള വസ്ത്രാലയം ഷോറൂം ആണ് താരം ഉദ്ഘാടനം ചെയ്തത്. സാരിയിൽ കിടിലം ലുക്കിലാണ് ചടങ്ങിൽ മാളവിക എത്തിയത്. ആരാധകരുടെ മനം കവർന്ന ലുക്കിൽ എത്തിയതുകൊണ്ട് തന്നെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായി. ദേവയാനം എന്ന സിനിമയില്‍ മികച്ച ഒരു കഥാപാത്രമായി എത്തിയാണ് മാളവിക ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. മോളിവുഡിലും കോളിവുഡിലും ഒരുപോലെ തിളങ്ങാൻ താരത്തിന് പിന്നീട് സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഗ്ലാമറസ് ചിത്രങ്ങളും ഈയടുത്ത് പങ്കുവെച്ചിരുന്നു. ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടാറുള്ളത്. ‘916’ എന്ന ചിത്രത്തിലൂടെയാണ് മാളവിക മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ സാധിച്ചു. നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല...